Top Storiesപാലത്തായി പീഡനക്കേസില്‍ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവ്; ബിജെപി നേതാവും അദ്ധ്യാപകനുമായ പ്രതിക്ക് പോക്സോ കുറ്റങ്ങളില്‍ 40 വര്‍ഷം കഠിന തടവും പിഴയും; നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷ വിധിച്ചത് തലശേരി അതിവേഗ പോക്സോ കോടതി; ഏറെ സന്തോഷകരമായ വിധിയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഭാസുരിമറുനാടൻ മലയാളി ബ്യൂറോ15 Nov 2025 3:36 PM IST